covid-death-

ദമാം: ഗള്‍ഫില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം തെന്മല ഒറ്റക്കല്‍ സ്വദേശി സുനിലാണ് മരിച്ചത്. സൗദിഅറേബ്യയിലെ ദമാമില്‍ വച്ചായിരുന്നു സുനിൽ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 250 ആയി