നെടുമങ്ങാട്: ചെറ്റച്ചൽ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ റോൾ നമ്പറുകൾ പ്രസിദ്ധീകരിച്ചു. രക്ഷകർത്താക്കൾ ഉടൻ www.navodayatrivandrum.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഫോർമാറ്റുകൾ ഡൗൺലോഡ് ചെയ്‌ത് പൂരിപ്പിച്ച് 30നകം jnvtvmadmission@gmail.com എന്ന വിലാസത്തിൽ അയക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04722 859664.