വെള്ളറട: കുന്നത്തുകാൽ ശ്രീ ചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്‌കൂളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനാവാരം സ്‌കൂൾ പ്രിൻസിപ്പൽ പുഷ്‌പവല്ലി ഓൺലൈനിൽ ഉദ്ഘാടനം ചെയ്‌തു. മൂന്നു വിഭാഗങ്ങളിലായി പ്രശ്നോത്തരി സംഘടിപ്പിച്ചു. പ്രഭാഷണം, കൈയെഴുത്ത് മാസിക നിർമ്മാണം, ആൽബം തയ്യാറാക്കൽ എന്നിവയും സംഘടിപ്പിട്ടുണ്ട്.