പൂവാർ: അരുമാനൂർ അത്തിമുട് വീട്ടിൽ ഡി.മധുസൂദനൻ ജ്യോത്സ്യർ (68) നിര്യാതനായി.ഭാര്യ: ചന്ദ്രിക.മക്കൾ സീന, ബീന. മരുമക്കൾ: അജികുമാർ, സതികുമാർ (മസ്കറ്റ്) സഞ്ചയനം: വ്യാഴാഴ്ച്ച രാവിലെ 8.30 ന്.