ouseph-devasiya-71

മഞ്ഞപ്ര: ബ്രസീൽ രൂപതയിലെ വൈദീകൻ അനീഷ് പാടശേരിയുടെ പിതാവ് ചന്ദ്രപ്പുര പാടശേരി ഔസേഫ് ദേവസി (71) നിര്യാതനായി. ഭാര്യ: മേരി. മറ്റ് മക്കൾ: ഡാനി, അനൂപ്. മരുമക്കൾ: ഷിജു (പ്ലാന്റേഷൻ കോർപറേഷൻ), എയ്ഞ്ചൽ.