തോപ്പുംപടി: ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിയുക്ക് സമീപം കോയ (65) നിര്യാതനായി. കബറടക്കം പിന്നീട്. ഭാര്യ: റുഖിയ. മക്കൾ: ഷരീഫ്, സുധീർ, ഷമീർ, റസിയ, ഫൗസിയ. മരുമക്കൾ: സലീം, ഷഫീഖ്, സുനിജ, അസീന