bharathi-92

മുളന്തുരുത്തി: പുത്തൻപുരയിൽ ഭാരതി (92) നിര്യാതയായി. മക്കൾ: ഗോപി, ലോഹിതാക്ഷൻ (റിട്ട. കെ.എസ്.എഫ്.ഇ), കോമളം. മരുമക്കൾ: ശോഭ (റിട്ട. ഗവ. പ്രസ്), വിജയൻ.