mariamma-76

മൂവാറ്റുപുഴ: മേക്കടമ്പ് പുല്ലന്തൂർ പി.പി. കൊച്ചുവർക്കിയുടെ ഭാര്യ മറിയാമ്മ കൊച്ചുവർക്കി (76) നിര്യാതയായി. മക്കൾ: ജോൺസൺ, മിനി, മീന. മരുമക്കൾ: ഷൈനി, മോഹൻ, ബെന്നി.