തിരുവനന്തപുരം : പുതിയ കാരയ്ക്കാമണ്ഡപം കാരയ്ക്കാട് ലെയ്‌നിൽ ശരണ്യയിൽ സുമതിഅമ്മയുടെയും പരേതനായ ശിവരാമന്റെയും മകൻ പ്രദീപ് പി.എസ്(44) നിര്യാതനായി. ഭാര്യ: രാധിക. മക്കൾ: അഭിജിത്ത്, അഭിറാം. സഞ്ചയനം: 25ന് രാവിലെ 8.15ന്

ശുഭാദാസ്

മുരുക്കുംപുഴ : മനസ്വിയിൽ ശുഭാദാസ് (67) നിര്യാതയായി. ഭർത്താവ്: ജി. ഹരിദാസ്. മക്കൾ: സ്മിതാദാസ്, രഞ്ജിത്ദാസ് (ദുബായ്). മരുമക്കൾ: സന്തോഷ് (ദുബായ്), പ്രിൻസി രഞ്ജിത് ദാസ് (ദുബായ്). സഞ്ചയനം: 25ന് രാവിലെ 8.30ന്.

ചന്ദ്രശേഖരൻ നായർ

വടകോട് : പരപ്പിൻതല മേലെ പുത്തൻവീട്ടിൽ ചന്ദ്രശേഖരൻ നായർ (57) നിര്യാതനായി. ഭാര്യ: കുമാരി. മകൻ: അഖിൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.

അബ്ദുൽ ജബാർ

കോട്ടുകുന്ന് : ചരുവിള പുത്തൻവീട്ടിൽ അബ്ദുൽ ജബാർ നിര്യാതനായി. ഭാര്യ: ലത്തീഫ ബീവി. മക്കൾ: ഷൈല, ഷജിത. മരുമക്കൾ: നൗഷാദ്, ജാഫർ.

രാജു

മേൽകടയ്ക്കാവൂർ : വാലുവിള വീട്ടിൽ രാജു എസ് (55) നിര്യാതനായി. ഭാര്യ: സുദർശന. മക്കൾ: സുകന്യ, സൂരജ്. മരുമകൻ: സുജിത്ത്.