തിരുവനന്തപുരം: ശ്രീകാര്യം ഗീതം ടി.സി 5/3046 ൽ സുശീലന്റെ (മണിയൻ) ഭാര്യ ഗീതാകുമാരി (58) നിര്യാതയായി. മക്കൾ: നിഖിൽ, നിതിൻ. മരുമകൾ: ചിത്ര. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.