suma

തിരുവനന്തപുരം : പേട്ട അക്ഷരവീഥി എ.വി.ആർ.എ 11-എല്ലിൽ ഡോ. കെ. രവികുമാറിന്റെ (നേത്രരോഗ വിദഗ്ദ്ധൻ ചിറയിൻകീഴ്) ഭാര്യ സുമ രവികുമാർ (61) നിര്യാതയായി. മക്കൾ: രികിൽ (കാനഡ), രാഹുൽ (ബംഗളൂരു). സംസ്കാരം: ഇന്ന് 3ന് ശാന്തികവാടത്തിൽ. സഞ്ചയനം: 26ന് രാവിലെ 8ന്.