intuc

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും തൊഴിൽ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ചും സംസ്ഥാനത്തെ എല്ലാ വില്ലേജ് ആഫീസുകൾക്കു മുമ്പിലും പ്രധാന കേന്ദ്രങ്ങളിലും ഐ.എൻ.ടി.യു.സി പ്രതിഷേധ സമരം
നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമരം. സെക്രട്ടേറിയേറ്റു മുന്നിലെ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അറിയിച്ചു.