elizabath-84

മൂവാറ്റുപുഴ: ആയവന വാരിക്കാട്ട് ജോസഫിന്റെ ഭാര്യ എലിസബത്ത് (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ലിസി, റോയി (ജൊറാന പൈനാപ്പിൾ ഏജൻസി, വാഴക്കുളം), മിനി, ഷീന. മരുമക്കൾ: ബേബി, ബെറ്റി, ജോസ്, ജോർജ്ജ്‌