കറ്റാനം: ഭരണിക്കാവ് തെക്ക് ബ്ലിസ്സിൽ (പ്ലാങ്കീഴിൽ) പി.എസ്.സോമൻ (76) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ബോബി, ബിബിൻ. മരുമക്കൾ: ഷനിൽകുമാർ, ശിവാനി. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.