kob-karunakaran
കോട്ടയം: മാങ്ങാനം വീസ്‌വാലി വില്ലയിൽ തിരുവോണം (തെരുവത്തിൽ) ടി.എൻ. കരുണാകരൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ. മക്കൾ: സിനി ടി.കെ. (ബാങ്ക് ഒഫ് മഹാരാഷ്ട്ര), ഹരി ടി.കെ. (ഐ.ഡി.ബി.ഐ ബാങ്ക് എറണാകുളം). മരുമക്കൾ: സന്തോഷ് (സെറം ഇൻസ്റ്റിറ്റ്യൂട്ട്), പ്രീത (ഐ.ഡി.ബി.ഐ. ബാങ്ക് എറണാകുളം). സംസ്കാരം ഇന്ന് 2ന്.