അന്താരാഷ്ട്ര യോഗാദിനത്തിൽ മക്കളായ അർജുനും സാറയ്ക്കുമൊപ്പം യോഗ ചെയ്ത് സച്ചിൻ ടെൻഡുൽക്കർ. ഇൗ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സച്ചിൻ ഒരുമിച്ച് യോഗ ചെയ്ത് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നു എന്നാണ് അടിക്കുറിപ്പ് നൽകിയത്.