mullapalli

തിരുവനന്തപുരം : സിന്ധു ജോയിക്കെതിരെ അഭിസാരിക പ്രയോഗവും ഇടുക്കിയിലെ സ്ത്രീകൂട്ടായ്മക്കെതിരെയുള്ള മന്ത്രിയുടെ "മറ്റേ പണി " പരാമർശവും ആലപ്പുഴക്കാരൻ കവിയുടെ പൂതന പ്രയോഗവും കണ്ടിട്ട് മിണ്ടാതിരുന്ന സി.പി.എം ഇപ്പോൾ റാണി, രാജകുമാരി പദങ്ങൾ ഉപയോഗിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പിന്നാക്ക ജനത അണിനിരക്കുമെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ. രാജേന്ദ്രബാബു പ്രസ്താവനയിൽ പറഞ്ഞു.