ആര്യനാട്:ഫോർവേഡ് ബ്ലോക്ക് ആര്യനാട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന 81-ാം സ്ഥാപക ദിനാചരണം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആർ.എസ്.ഹരി ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.ബാബു അദ്ധ്യക്ഷത വഹിച്ചു.ഷിബു ശിവാനന്ദൻ ,ജോയി മുക്കാലി എന്നിവർ സംസാരിച്ചു.