1

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളെ അവഗണിക്കുന്നുവെന്നാരോപിച്ച് മുസ്ലിം ലീഗ് എം.എൽ. എ മാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണയിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സംസാരിക്കുന്നു