general

വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ബാലരാമപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബാലരാമപുരം വൈദ്യുതി ഓഫീസിനു മുന്നിൽ നടത്തിയ ധർണ.ഏകോപനസമിതി ബാലരാമപുരം യൂണിറ്റ് പ്രസിഡന്റ് ഇ.എം.ബഷീർ,​ ജനറൽ സെക്രട്ടറി രത്നകല രത്നാകരൻ,​ട്രഷറ‍ർ രാമപുരം മുരളി,​മെമ്പർ എ.എം.സുധീർ എന്നിവർ സംസാരിച്ചു.