velivilakam

വക്കം: യുവാക്കൾ ഒത്ത് ചേർന്നപ്പോൾ ക്ഷേത്ര പരിസരം ക്ലീൻ. ലോക്ക് ഡൗണിൽ കാടുംപടലും പിടിച്ച വക്കം വെളിവിളാകം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ ചുറ്റമ്പലവും സമീപ പ്രദേശങ്ങളുമാണ് യുവാക്കൾ ഒരുമിച്ച് വൃത്തിയാക്കിയത്. ലോക്ക്ഡൗണിൽ അമ്പലം അടച്ചിട്ടതിനെ തുടർന്നാണ് ഇവിടം പാഴ്ച്ചെടികൾ വളർന്ന് കാട്കയറിയത്.