കിളിമാനൂർ :മടവൂർ പനപ്പാംകുന്ന് ഉഷ മന്ദിരത്തിൽ ജാനകി (79)നിര്യാതയായി. മക്കൾ :വേദവ്യാസൻ, ഉഷ, സതി, ജയ, മിനി. മരുമക്കൾ :ജെസ്സി, ശശിധരൻ, സുനിൽകുമാർ, നന്ദകുമാർ, രാജു. സഞ്ചയനം ബുധൻ രാവിലെ 8.30ന്.