കുളത്തൂർ : വർക്കല വടശ്ശേരിക്കോണം പഞ്ചമി ഭവനിൽ പി.വിജയകുമാർ (56 ) നിര്യാതനായി.ഭാര്യ : എ.ആർ.ശർമിള. മക്കൾ:നിഖിൽ വിജയകുമാർ (സൗദി അറേബ്യ),വി.എസ്. അബ്ജ . മരുമകൾ: സുൽവിൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.