കുമ്പളം: പഴയകോവിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ശാരദ (89) നിര്യാതയായി. കുമ്പളം ആർ.പി.എം ഹൈസ്കൂൾ റിട്ട. അദ്ധ്യാപികയാണ്. മക്കൾ: അജയകുമാർ, ഗീത, മിനി. മരുമക്കൾ: വേണുഗോപാൽ (റിട്ട. അസി. ഇൻകംടാക്സ് കമ്മിഷണർ), നവനീന്ദ്രലാൽ (ദുബായ്). സംസ്കാരം നടത്തി.