നെയ്യാറ്റിൻകര: ചൈനീസ് ആക്രമണത്തിൽ വീര ബലിദാനികളായ സൈനീകർക്ക് ആദരാജ്ഞലി അർപ്പിച്ച് എൻ.ജി.ഒ സംഘ് നെയ്യാ​റ്റിൻകര സിവിൽ സ്​റ്റേഷനിൽ നടത്തിയ പരിപാടി ദീപം തെളിയിച്ച് ഫെ​റ്റോ ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു.