cpi

ചിറയിൻകീഴ്:ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിക്ക് പുതുതായി നിർമിക്കുന്ന ഓഫീസിന്റെ തറക്കല്ലിടൽ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ അനിൽ നിർവഹിച്ചു.ഡെപ്യൂട്ടി സ്പീക്കർ വി.ശശി അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി ഇടമന, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.കെ.രാജു എന്നിവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ് സ്വാഗതം പറഞ്ഞു.