നെയ്യാറ്റിൻകര:വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്കെതിരെ ആർ.വൈ.എഫ് കോവളം മണ്ഡലം കമ്മിറ്റി വിഴിഞ്ഞം കെ.എസ്.ഇ.ബി സബ്സ് റ്റേഷനിൽ വൈദുതി ബില്ല് കത്തിച്ച് പ്രതിഷേധിച്ചു .ആർ.എസ്.പി കോവളം മണ്ഡലം സെക്രട്ടറി എ.വി.ഇന്ദു ലാൽ പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു.എം.ചാൾസ് ,കോളിയൂർ അശോകൻ, ഔസേപ്പ്,സ്റ്റാലിൻ തുടങ്ങിയവർ നേതൃത്വം നൽകി.