kob-rajendran 60
കുമരകം: വടക്കുംഭാഗത്ത് വെട്ടിപ്പറമ്പിൽ രാജേന്ദ്രൻ (60) നിര്യാതനായി. ഭാര്യ: പരേതയായ ഗീതമ്മ, കുമരകം കിഴക്കേച്ചിറ കുടുംബാംഗമാണ്. മക്കൾ :ശ്രീരാജ്, പരേതയായ ശ്രീലക്ഷ്മി. മരുമകൾ: ശ്രീക്കുട്ടി (വെച്ചൂർ). സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.