കാട്ടാക്കട:കേരളാ സർവകലാശാലയിലെ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷനുമായി സഹകരിച്ച് ക്രിസ്ത്യൻ കോളേജ് സെൻട്രൽ ലൈബ്രറിയിൽ മൂന്ന് മാസത്തെ യോഗ ആൻഡ് മെഡിറ്റേഷൻ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 30നകും അപേക്ഷകൾ ലഭിച്ചിരിക്കണം.അപേക്ഷാ ഫാറം ലൈബ്രറിയിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.8547075155,9447319605 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.