തിരുവനന്തപുരം : ശംഖുംമുഖം കണ്ണാന്തുറ, ടി.സി. 34/35 ൽ ഡോ. വി. സത്യപാലൻ (77, റിട്ട. ഹെൽത്ത് സർവീസസ്) നിര്യാതനായി. ശുംഖുംമുഖം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. സഹോദരങ്ങൾ: പരേതനായ വി. ഗോപിനാഥൻ, സത്യവതി. സംസ്കാരം : ശാന്തികവാടത്തിൽ നടത്തി.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.