പൂവച്ചൽ:പൂവച്ചൽ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽനടന്ന തിരുവാതിര ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ജെ.പ്രേമലത,ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.കെ.ദിനേശ്,മിനി,ജി.ഒ.ഷാജി,കർഷകർ,കൃഷി ഓഫീസർ എം.വി.ദിവ്യ,ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.