മലയിൻകീഴ് : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം.മലയിൻകീഴ് ലോക്കൽ കമ്മിറ്റി അന്തിയൂർകോണത്ത് 1 ഏക്കർ 70 സെൻറിൽ പച്ചക്കറി,വാഴ, കപ്പ തുടങ്ങിയ കൃഷി ആരoഭിച്ചു പദ്ധതിയുടെ ഉദ്ഘാടനം സി.പി.എം.വിളപ്പിൽ എരിയ കമ്മിറ്റി സെക്രട്ടറി കെ സുകുമാരൻ നിർവഹിച്ചു. സി.പി.എസ് നേതാക്കളായ എം.അനിൽകുമാർ,കെ.വി.രാജീവ്,ഷാജി,അരുൺ ഗോപി, ശിവരാജൻ,ജോസ്,ചന്ദ്രശേഖരൻ,സി.വൈ.ജോയി,മനു,രാജീവ് തൂടങ്ങിയവർ പങ്കെടുത്തു.