tresia

അങ്കമാലി: കിടങ്ങൂർ ഇടശേരി വറീതിന്റെ ഭാര്യ ത്രേസ്യ (91) നിര്യാതയായി. തുറവൂർ വാതക്കാട് തിരുതനത്തിൽ കുടുംബാംഗം. മക്കൾ: ജോസ്, മാത്യു, പൗലോസ്, സെബി. മരുമക്കൾ: ഫിലോമിന, ആനി, ഷിജി (മുൻ പഞ്ചായത്ത് മെമ്പർ), ഷിബ (ഓക്സിലീയം സ്കൂൾ കിടങ്ങൂർ).