മട്ടാഞ്ചേരി : ചക്കാമാടം തറേപ്പറമ്പിൽ പരേതനായ ടി.എൽ. വർഗീസിന്റെ ഭാര്യ ഗ്രേസി വർഗീസ് (75) നിര്യാതയായി. മക്കൾ: ബില്ലി, സിറ്റ്സൺ, പ്രിൻസൺ, ആലീസ്, ഡീന. മരുമക്കൾ: ക്ലീറ്റസ്, ആന്റണി, റൂബി, ഷീബ, ഫെമി.