മലയിൻകീഴ്: മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥാലയം വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വായനക്കാർക്ക് കൂടുതൽ പുസ്തകങ്ങൾ ലഭ്യമാക്കുന്നതിനാി പുസ്തക ശേഖരണ യജ്ഞം ആരംഭിച്ചു. വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ 9947448840.,9846081121 എന്നീ ഫോൺ നമ്പരുകളിൽ വിളിക്കാവുന്നതണെന്ന് കോ-ഓഡിനേറ്റർ ആർ.നന്ദകുമാർ അറിയിച്ചു.