പാലോട്:കാരക്കോണം മെഡിക്കൽ കോളേജിലെ പൂർവ വിദ്യാർത്ഥികൾ നൽകിയ ടി.വി ആലംപാറയിലെ പ്ളസ് ടു വിദ്യാർത്ഥിനിക്ക് നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.എൽ. ബൈജു, വാർഡ് അംഗം ഷീജാ പ്രസാദ്, എ.എസ്.ബിനു, ജയകുമാർ എന്നിവർ പങ്കെടുത്തു.