നെയ്യാറ്റിൻകര:തിരുപുറം സർവീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെൽകൃഷി ആരംഭിച്ചു. കെ.ആൻസലൻ എം.എൽ.എ തൈ നടീൽ ഉഭ്‌ലാടനം നിർവ്വഹിച്ചു.കാലും മുഖത്ത് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.ആർ ബിജു,നെയ്യറ്റിൻകര അസിസ്റ്റന്റ രജിസ്ട്റാർ പ്രമീള,യൂണിറ്റ് ഇൻസ്‌പെകടർ ഷീജ, എച്ച്,സുരേഷ്,സജി,രാജ് വിക്ടർ,ടി.കെ.ജയകുമാർ,ബാങ്ക് സെക്റട്ടറി.ജി.ഒ ജയകുമാരി, ലീല, സരോജം തുടങ്ങിയവർ പങ്കെടുത്തു.