മൂവാറ്റുപുഴ: ആട്ടായം പൈനായിൽ അലിയാർ (91) നിര്യാതനായി. മക്കൾ : മുഹമ്മദ്, മുസ്തഫ, യൂസഫ്, അഷറഫ്, ഖദീജ, മരുമക്കൾ: സൈനബ, റംല, സുഹറ, ഷകീല, പരേതനായ കൊച്ചുമുഹമ്മദ്.