കൊട്ടാരക്കര: വെട്ടിയാർ ശ്രീഹരി നിവാസിൽ പരേതനായ ഭാസ്കരപിള്ളയുടെയും രാജമ്മയുടെയും മകൻ പടിഞ്ഞാറ്റിൻകര ശ്രീശൈലത്തിൽ ശ്രീകുമാർ (51) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: പി.എസ്. ജയശ്രീ (സ്റ്റാഫ് നഴ്സ് ഇ.എസ്.ഐ.സി എഴുകോൺ). മക്കൾ: ശ്രീജിത്ത്, ശ്രീജ. സഹോദരൻ: ഹരികുമാർ.