(ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് പുറത്തുനിന്ന് ആളുകൾ എത്തിത്തുടങ്ങിയ മേയ് 4 മുതലുള്ള കണക്ക്)
മടങ്ങിയെത്തിയവർ ആകെ: 3,08,180
വിദേശത്തു നിന്ന്: 1,10,216
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് : 1,97,964
മടങ്ങിയെത്തിയവരിൽ ആകെ രോഗബാധിതർ: 2545
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ: 266
ആകെ മരണം 21
..............................
തിരുവനന്തപുരം - 4
കൊല്ലം - 1
പത്തനംതിട്ട - 1
കോട്ടയം - 0
ഇടുക്കി - 0
ആലപ്പുഴ - 1
എറണാകുളം - 1
തൃശൂർ - 3
പാലക്കാട് - 1
മലപ്പുറം -3
കോഴിക്കോട് - 1
വയനാട് - 1
കണ്ണൂർ - 4
കാസർകോട് - 0