pushpamani

അരീക്കാട്: നെടിയിരിപ്പിൽ പരേതനായ കുട്ടിരാമന്റെ ഭാര്യ പുഷ്പമണി (83) നിര്യാതയായി. മക്കൾ: ശിവദാസൻ, ബേബി ഗിരിജ. മരുമക്കൾ: സ്വർണകുമാരി, ശിവദാസൻ (കൊടുവള്ളി). സഞ്ചയനം വെള്ളിയാഴ്ച.