madhavanpillai

കൊയ്ത്തൂർക്കോണം: മണ്ണറ സുനിതാഭവനിൽ കെ.മാധവൻപിള്ള(82) നിര്യാതനായി.മക്കൾ: സുനിൽകുമാർ, സുനിതകുമാരി, ബിന്ദുലേഖ, അജിമോൾ , സുരേഷ്‌കുമാർ .മരുമക്കൾ: ഷൈനി, ജയകുമാർ, സന്തോഷ് കുമാർ,ഗോപകുമാർ, അഖില . സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്‌