കൊട്ടാരക്കര: ചന്തമുക്ക് മേലേതിൽ വീട്ടിൽ ഫസീലുദ്ദീൻ (തോൽകട രാജൻ-72) നിര്യാതനായി. ഭാര്യ: ലൈല ബീവി. മക്കൾ: അനീഷാ, നിഷാന. മരുമക്കൾ: വിനീത്, പരേതനായ ഷാജഹാൻ.