obit-photo

ചെങ്ങാലൂർ: ഗ്രന്ഥകാരനും ക്ഷേത്ര ഊരാളനുമായ പറക്കാര മനയിൽ നാരായണൻ നമ്പൂതിരി (86) നിര്യാതനായി. ഭാര്യ: പരേതയായ ലീല അന്തർജനം. മക്കൾ: ശങ്കരനാരായണൻ (അസി. പ്രൊഫസർ ഗവ. എൻജിനിയറിംഗ് കോളേജ് ഇടുക്കി), മിനി (ന്യൂഡൽഹി), മിത (അദ്ധ്യാപിക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കോക്കല്ലൂർ). മരുമക്കൾ: ദേവി, കൃഷ്ണൻ നമ്പൂതിരി, സജീവൻ നമ്പൂതിരി.