vijayan-nair-

ചിറയിൻകീഴ് : ശാർക്കര നായർ കരയോഗത്തിനു സമീപം ചോറ്റത്തിൽ വീട്ടിൽ വിജയൻനായർ (58) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: വിനോദ്, ചിന്നു. മരുമകൻ: അനീഷ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.