തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്‌മെന്റ് കേരളയിൽ സായാഹ്ന എം.ബി.എ കോഴ്സിന്റെ 2020 - 22 ബാച്ചിലേക്കുളള പ്രവേശനത്തിനായുളള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി ജൂലായ് 5 വരെ നീട്ടി . വിവരങ്ങൾ www.admissions.keralauniversity.ac.in പോർട്ടലിൽ ലഭ്യമാണ്.