തിരുവനന്തപുരം : ജഗതി കുളംനികത്തിയ വീട്ടിൽ വിജയമോഹനൻ വി. (62) നിര്യാതനായി. മക്കൾ: ശ്രീഹരി, ശ്രീജ. മരുമകൻ: എസ്. വിനയകുമാർ (കെ.എസ്.ആർ.ടി.സി). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.