കുനിഞ്ഞ് സൈക്കിൾ തള്ളാൻ സാധിക്കാത്തതിനാൽ ചെറുമകളെയും ഇരുത്തി സൈക്കിളിൽ കെട്ടിവലിച്ചു കൊണ്ട് പോവുകയാണ് അപ്പൂപ്പൻ.വെട്ടുകാട് നിന്നൊരു സായാഹ്ന കാഴ്ച്ച