തിരുവനന്തപുരം: കേരള പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും തിരു. പൊലീസ് സഹകരണ സംഘം പ്രസിഡന്റുമായ ജി.ആർ.അജിത്തിന്റെ പിതാവ് അമ്പലമുക്ക് അനിയൻ ലൈനിന് സമീപം മേലെ ആറ്റുപുറത്ത് വീട്ടിൽ എ.കെ. ഗോപാലപിള്ള ( 79) നിര്യാതനായി. ഭാര്യ- രാധാമണിയമ്മ. മറ്റ് മക്കൾ- ജി.ആർ അനിൽലാൽ( എസ്.ബി.സി.ഐ.ഡി സൊസൈറ്റി), പരേതനായ ജി.ആർ അജീഷ് കുമാർ.മരുമക്കൾ-ആർ.പി സ്മിത. സുനിത.വി. സംസ്കാരം ഇന്ന് വൈകിട്ട് 6ന് തൈക്കാട് ശാന്തി കവാടത്തിൽ.