കൊച്ചി: മഴക്കാലം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനം ഊർജിതമാക്കി.
കൺട്രോൾ റൂം നമ്പറുകൾ
ആലുവ: 0484 2624052
കണയന്നൂർ: 0484 2360704
കൊച്ചി: 0484 2215559
കോതമംഗലം: 0485 2860468
കുന്നത്തുനാട്: 0484 2522224
മൂവാറ്റുപുഴ: 0485 2813773
പറവൂർ: 0484 2442326